ചിന്ത
- ചിന്തയാണ് നമ്മെ പുരോഗതിയിലേക്കോ അധോഗതിയിലേക്കോ നയിക്കുന്നത്.
- ചിന്ത നന്നെങ്കില്‍ നാം പുരോഗതിയിലേക്ക് തിരിയുന്നു. മോശമെങ്കില്‍ അധോഗതിയിലേക്കും.
- ചിന്ത പ്രവൃത്തിയിലേക്ക് നയിക്കുന്നു. പ്രവൃത്തി ഫലത്തിലേക്കും.
- ചിന്ത നന്നെങ്കില്‍ ഫലവും നല്ലതാകും.
- നല്ല ഫലം കിട്ടാന്‍ നല്ല ചിന്ത വേണം.
No comments:
Post a Comment